മാര്‍പാപ്പയ്ക്കു സമ്മാനമായി വെള്ളക്കുതിര

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനമായി കുതിരയെ നല്‍കി പോളണ്ടുകാരന്‍.

പോളണ്ടിലെ കൊബ്രെസെഗ് ബുഡിസ്റേറാവോയിലുള്ള മിഷാല്‍സ്കി സ്ററഡ് ഫാമിന്റെ ഉടമയും സ്ഥാപകനുമായ ആന്രെ്ദ മിഷാല്‍സ്കിയാണ് വെളുത്ത അറേബ്യന്‍ കുതിരയെ മാര്‍പാപ്പയ്ക്കു സമ്മാനമായി നല്‍കിയത്. ശുദ്ധമായ അറേബ്യന്‍ ഇനത്തില്‍പ്പെട്ട പ്രോട്ടോണാണ്.

നന്ദി പ്രകടിപ്പിക്കുന്നതിനും മൂര്‍ത്തമായ പ്രവര്‍ത്തനങ്ങളിലൂടെ സ്നേഹം ശക്തിപ്പെടുത്താനുള്ള മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണെന്ന് മിഷാല്‍സ്കി വിശദീകരിച്ചു.

പ്രോട്ടോണിന്റെ പിതാവ് അമേരിക്കയില്‍ നിന്നാണ് വന്നത്, അമ്മയെ ജോര്‍ദാനിലെ ഒരു രാജകുമാരിയില്‍ നിന്നാണ് വാങ്ങിയത്. ജാനോ പോഡ്ലാസ്കിയിലാണ് കുതിര ജനിച്ചത്, മിഷാല്‍സ്കി അതിനെ വാങ്ങി സ്വന്തം സ്ററഡ് ഫാമില്‍ വളര്‍ത്തി.

മാര്‍പാപ്പ പെറുവില്‍ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നില്‍ക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാന്‍ താന്‍ തീരുമാനിക്കുകയാ യിരുന്നുവെന്ന് മിചാല്‍സ്കി പറഞ്ഞു.

കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാര്‍പാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
- dated 16 Oct 2025

Comments:

Keywords: Europe - Otta Nottathil - pope_leo_gift_white_horse_oct_15_2025 Europe - Otta Nottathil - pope_leo_gift_white_horse_oct_15_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

cruise_missile_hi_poland_from_russia_Nov_22_2026
യൂറോപ്പ് തെളിവുകള്‍ പുറത്ത്; പോളണ്ടില്‍ പതിച്ചത് റഷ്യയില്‍ പുതുതായി നിര്‍മ്മിച്ച മിസൈല്‍; നാറ്റോ സൈനികാഭ്യാസമായിരുന്നു ലക്ഷ്യമെന്ന് സംശയം
യൂറോപ്പ് 24 മണിക്കൂറിനുള്ളില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യയുടെ പ്രകോപനം ; പുതിയ ആക്രമണോത്സുകതയെന്ന് മാക്രോണ്‍; 'ഭരണകൂട ഭീകരതയെന്ന്' പോളണ്ട്
UK_will_once_again_take_part_in_Erasmus_Nov_20_2026
യൂറോപ്പ് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അടുക്കുന്നു; ഇറാസ്മസ് പ്ളസിലേക്ക് (Erasmus+) യുകെ മടങ്ങിവരുന്നു; ഒരു ലക്ഷം യുവാക്കള്‍ക്ക് 3 വര്‍ഷം വരെ താമസിക്കാന്‍ 'യൂത്ത് എക്സ്പീരിയന്‍സ് സ്കീം'
russian_cruise_missiles_strike_poland_Nov_20_2026
യൂറോപ്പ് നാറ്റോ മേഖലയില്‍ ആശങ്ക; റഷ്യന്‍ ക്രൂയിസ് മിസൈലുകളും ഡ്രോണും പോളണ്ടില്‍ പതിച്ചു; 42 നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്
Janasruthi_Media_Janasreshta_award_Jose_Kumpiluvelil_Raju_Kunnakkattu_Nov_18_2026
യൂറോപ്പ് തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും, രാജു കുന്നക്കാട്ടിനും
ireland_malayalee_angel_mary_george_honoured_as_doctorate_Nov_18_2026
യൂറോപ്പ് അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്
Expats_in_Malta_protest_against_the_new_budget_policies_Nov_17_2026
യൂറോപ്പ് മാള്‍ട്ടയില്‍ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കനത്ത പ്രവാസി പ്രതിഷേധം; മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒന്നര ലക്ഷത്തോളം വിദേശികള്‍ ആശങ്കയില്‍